ഓരോ ചവുട്ടിനും 1001 രൂപ വെച്ച് പാരിതോഷികം : Hindu Makkal Katchi | Oneindia Malayalam

2021-11-08 5

Hindu Makkal Katchi announces cash prize for anyone who 'kicks' actor Vijay Sethupathi
Vijay Sethupathiയെ ചവിട്ടുന്നവർക്ക് പണം സമ്മാനമായി നൽകാമെന്ന പ്രഖ്യാപനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി . വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ നടൻ അപമാനിച്ചെന്നാണ് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നത്.